മലയാളം ടൈപ്പ് ചെയ്യാം.... ഈസീയായി ....
അറിയാത്തവര്‍ അറിയുന്നതിലേക്ക്......
മൈക്രോസോഫ്റ്റിന്‍റെ ഇന്‍ഡിക് ലാംഗ്വേജ് ഇന്‍പുട്ട് ടൂള്‍ (Microsoft ILIT) ഉപയോഗിച്ചും മലയാളം ടൈപ്പ് ചെയ്യാം. ഏത് ആപ്ലികേഷനിലും ഇത് പ്രവര്‍ത്തിക്കും. ട്രാന്‍സ്ലിറ്റെറേഷനും വീര്‍ച്വല്‍ കീബോഡും ലഭ്യമാണ്. ഡൈനമിക് ആയിട്ടുള്ള സൂചനകളും ടൈപ്പിങ്ങിനെ സഹായിക്കാനായിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങളും പ്രസ്തുത സാധനവും ഇവിടെ കിട്ടും.
:-)

Comments
Post a Comment